Domestic (LT-1A) · Kerala
Kerala domestic (LT-1A) electricity bills are made of: the energy charge for your units (slab-wise or telescopic below 250 units a month, a single rate for all units above it), a fixed charge that depends on your monthly units and phase, electricity duty (10% of the energy charge), the fuel surcharge KSEB announces every month (paise per unit), meter rent, and any subsidy for low consumption. Bills are usually for 2 months, so the slab limits are doubled.
ഗാർഹിക (LT-1A) കറന്റ് ബില്ലിൽ ഉള്ളത്: യൂണിറ്റിനുള്ള എനർജി ചാർജ് (സ്ലാബ് അനുസരിച്ച്), ഫിക്സഡ് ചാർജ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി (എനർജി ചാർജിന്റെ 10%), എല്ലാ മാസവും മാറുന്ന ഇന്ധന സർചാർജ്, മീറ്റർ വാടക, കുറഞ്ഞ ഉപയോഗത്തിനുള്ള സബ്സിഡി. സാധാരണ ബിൽ 2 മാസത്തേക്കാണ്, അതിനാൽ സ്ലാബ് പരിധി ഇരട്ടിയാകും.
Above 250 units a month (500 in a 2-month bill) the telescopic slabs stop and every unit is billed at the higher non-telescopic rate. The calculator shows how many units you are from each jump. · മാസം 250 യൂണിറ്റ് കടന്നാൽ എല്ലാ യൂണിറ്റിനും കൂടിയ നിരക്ക് ആകും. ഓരോ പരിധിയിൽ നിന്നും എത്ര യൂണിറ്റ് അകലെയാണെന്ന് കാൽക്കുലേറ്റർ കാണിക്കും.
No. It is a free estimate using the published KSERC tariff, and it matched KSEB's own online calculator in our tests. Your official bill from KSEB is always final. · അല്ല. പ്രസിദ്ധീകരിച്ച KSERC താരിഫ് ഉപയോഗിച്ചുള്ള ഏകദേശ കണക്കാണ്. KSEB നൽകുന്ന ബില്ലാണ് അന്തിമം.
Units = current meter reading − previous reading. Both are printed on your bill, or read the meter yourself and subtract. · ഇപ്പോഴത്തെ മീറ്റർ റീഡിംഗ് − കഴിഞ്ഞ റീഡിംഗ് = യൂണിറ്റ്.
Usually the AC, water heater, iron box, fridge and motor pump. Use the Appliance planner tab to see the units and rupees for each one in your home. · സാധാരണ AC, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, ഫ്രിഡ്ജ്, മോട്ടോർ. "Appliance planner" ടാബിൽ ഓരോന്നിന്റെയും കണക്ക് കാണാം.